Kerala Mirror

February 16, 2024

മാസപ്പടി കേസ് രാഷ്ട്രീയ വേട്ടയാണെന്ന സിപിഎം വാദം പൊളിഞ്ഞു: മാത്യു കുഴല്‍നാടന്‍

ഇടുക്കി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന സി.പി.എം വാദം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  […]