ഇടുക്കി: ചിന്നക്കനാലില്‍ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തലിൽ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. ആധാരത്തില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഭൂമി തന്റെ കൈവശം ഉണ്ടോ എന്ന് അറിയില്ലെന്ന് കുഴല്നാടന് പ്രതികരിച്ചു. വാങ്ങിയതിന് ശേഷം ഇതുവരെ ഭൂമി […]