തിരുവനന്തപുരം: മാസപ്പടി, ജിഎസ്ടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഇതേക്കുറിച്ച് താന്‍ വിശദമായി പ്രതികരിക്കുമെന്നും എംഎല്‍എ പറഞ്ഞു.ഈ വിഷയത്തില്‍ എ.കെ.ബാലനുമായി ചര്‍ച്ചയ്ക്ക് തയാറാണ്. തന്റെ ഭാഗം കൂടി കേട്ടശേഷം താന്‍ […]