കോതമംഗലം: കാട്ടാന ആക്രമണത്തില്‍ മരിച്ച വയോധികയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയില്രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും സിപിഎമ്മിന്റെ ഈഗോയും നിമിത്തമാണ് പൊലീസ് ഇത്തരത്തില്‍ ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയത്. എസ്എഫ്ഐയേക്കാള്‍ […]