Kerala Mirror

March 5, 2024

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും താൽക്കാലിക ജാമ്യം, കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കോ​ത​മം​ഗ​ലം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നും താ​ത്കാ​ലി​ക ജാ​മ്യം. കേ​സ് രാ​വി​ലെ കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹം ബ​ല​മാ​യി വ​ലി​ച്ചു​കൊ​ണ്ടു​പോ​യി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു […]