Kerala Mirror

December 14, 2023

മാസപ്പടി വിവാദം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ചെയ്യാനുള്ള അനുമതി സിഎംആർഎൽ കമ്പനിക്ക് സർക്കാർ നൽകിയെന്നും […]