Kerala Mirror

July 6, 2025

കൂട്ടിലായ കടുവയെ കാട്ടിലേക്ക് തുറന്നുവിടരുത്ത്; കരുവാരക്കുണ്ടിൽ വൻ ജനപ്രതിഷേധം

മലപ്പുറം : കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയിൽ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവഷ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.ഒരു കാരണവശാലും […]