ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനായി കമ്പനി 9,000 കോടി നിക്ഷേപിക്കും. ഇതിനായുള്ള ധാരണപത്രം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. […]