മുംബൈ : മുംബൈയിലെ ഡോംബിവാലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയ്‌ക്ക് 1.25നാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ എട്ടാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളുകളെ കൃത്യസമയത്ത് […]