Kerala Mirror

May 19, 2025

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം : ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

കോഴിക്കോട് : കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ നിയന്ത്രണ […]