ന്യൂഡൽഹി : ഐഎൻഎ മാർക്കറ്റിനു സമീപത്തുള്ള ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം. 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു കടയിൽ തീ പടർന്നതിനെ തുടർന്ന് […]