Kerala Mirror

April 26, 2025

ഇറാനിയൻ തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനം; 120 പേർക്ക് പരിക്ക്

തെഹ്‌റാൻ : ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത് വൻ സ്ഫോടനം. തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ബന്ദർ അബ്ബാസ് നഗരം. ഷഹീദ് റജായി തുറമുഖത്തിന്റെ ഭാഗമായ കപ്പൽ […]