കൊച്ചി: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. ഈ മാസം പതിനെട്ടിലേക്കാണ് ഹർജി മാറ്റിയത്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരേയാണ് റിവിഷൻ ഹർജി നൽകിയിട്ടുള്ളത്. […]