കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി. അതേസമയം, കേസ് എസ്എഫ്ഐഒ അന്വേഷിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. വിശദീകരണം നല്കാന് […]