Kerala Mirror

May 1, 2025

മാസപ്പടി കേസ് : എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇഡിക്ക് ഉടൻ കൈമാറില്ല

തിരുവനന്തപുരം : മാസപ്പടി കേസിൽ എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇഡിക്ക് ഉടൻ കൈമാറില്ല . ഇരുപത്തി അയ്യായിരത്തിലധികം പേജുകൾ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടൻ കൈമാറാൻ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ അറിയിച്ചു. മാസപ്പടി കേസിൽ […]