ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി വീണ്ടും ഡൽഹി ഹൈക്കോടതി മാറ്റി. കേസ് 30 പരിഗണിക്കുമെന്നും അന്ന് വിശദമായ വാദം കേള്‍ക്കുമെന്നും […]