Kerala Mirror

April 21, 2025

മാസപ്പടി കേസ് : സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 22ലേക്ക് മാറ്റി

ന്യൂഡല്‍ഹി : മാസപ്പടി കേസില്‍ സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി മാറ്റിവെച്ചത്. അടുത്തമാസം 22ന് പരിഗണിക്കും. കേസില്‍ വീണ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇഡി […]