Kerala Mirror

March 27, 2024

മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ ടി.വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് […]