Kerala Mirror

May 4, 2025

പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷം : പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ

ന്യൂഡൽഹി : പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷമെന്ന് പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ മുനീർ അഹമദ്. വിവാഹം സിആര്‍പിഎഫ് ആസ്ഥാനത്ത് അറിയിച്ചിരുന്നുവെന്നും വിവാഹം സംബന്ധിച്ച രേഖകൾ നൽകിയിരുന്നതായും മുനീർ അഹമദ് വിശദീകരണം നൽകി. […]