കണ്ണൂർ : കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടൽ നടന്നതായിട്ടാണ് സൂചന. വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച് പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് […]