വയനാട്: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ വയനാട് കളക്ടറേറ്റിലേക്ക് ഭീഷണിക്കത്ത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസദസിൽ പാഠം പഠിപ്പിക്കുമെന്നു കത്തിൽ പറയുന്നു. സിപിഐ-എംഎൽ വയനാട് ഘടകത്തിന്റെ പേരിലാണ് […]