Kerala Mirror

October 23, 2023

ക​ണ്ണൂ​രി​ൽ കേ​ള​ക​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം

ക​ണ്ണൂ​ർ: കേ​ള​കം രാ​മ​ച്ചി​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ഞ്ചം​ഗ സാ​യു​ധ​സം​ഘം രാ​മ​ച്ചി​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്തു. രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ സം​ഘം മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ട്ടു​കാ​ർ പൊലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്  പൊ […]