കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പുംകുറ്റിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. രാവിലെ 7.30ന് ആണ് സംഭവം.സാധാരണ പട്രോളിംഗിന്റെ ഭാഗമായി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിലേക്ക് പോയപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പോലീസ് നല്കുന്ന വിവരം. […]