റായ്പൂർ: ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.ഛത്തീസ്ഗഡിലെ സുഖ്മയിലാണ് സംഭവം. സിആര്‍പിഎഫ് ജവാന്മാര് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാനിങ്ങിയപ്പോള് അവര്‍ നേരേ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിച്ചു. […]