ആലപ്പുഴ: മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയത്തെ തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. മരിച്ചെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ വീടിന് പരിസരത്തുള്ള പഴയ സെപ്റ്റിക് ടാങ്ക് […]