കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകള്‍ കീഴടക്കാന്‍ മഞ്ഞുമല്‍ ബോയ്സ് എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. […]