Kerala Mirror

March 30, 2024

മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് രജനികാന്ത്

മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്ർറെ പുതിയ സിനിമ ചിത്രീകരണ വേളയിലായിരുന്നു രജനിയുടെ വീട്ടിൽ വെച്ചുള്ള കൂടിക്കാഴ്ച. നേരത്തെ […]