Kerala Mirror

September 10, 2023

മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ , ആശംസയുമായി സിനിമാലോകം

രണ്ടാംവരവിൽ തമിഴ് സിനിമയിലടക്കം ചലനം സൃഷ്ടിച്ച മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം. മഞ്ജുവിന്റെ  45-ാമത് പിറന്നാളിൽ നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന്  ദീര്‍ഘകാലം ഇടവേളയെടുത്ത […]