തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്രനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് നടി മഞ്ജു വാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറി.സമിതിയിൽ അംഗങ്ങളാകാൻ ബുദ്ധിമുട്ടുണ്ടെന്നും ജോലിത്തിരക്ക് കാരണം പങ്കെടുക്കാൻ കഴിയില്ലെന്നും ഇവർ സർക്കാരിനെ അറിയിച്ചു. സമിതി രൂപീകരണത്തെ […]