മലപ്പുറം : മഞ്ചേരി മുസ്‌ലീംലീഗ് എംഎല്‍എ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ എംഎല്‍എയുടെ മകനെതിരെ കേസ്. മഞ്ചേരി എംഎല്‍എ യു എ ലത്തീഫിന്റെ മകന്‍ അമീറും സുഹൃത്തുക്കളും യുവാവിനെ ആക്രമിച്ചെന്നാണ് പരാതി. മുള്ളമ്പാറ […]