Kerala Mirror

August 26, 2024

‘പണം അടിച്ചെടുക്കാൻ വരുന്നവരുണ്ട്, ഇനിയും കുറേപ്പേർ വരും’; നടി മിനുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് മണിയൻ പിള്ള രാജു

കൊച്ചി: നടി മിനു മുനീറിന്റെ ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരുമെന്നും ഇതിന്റെ പിന്നിൽ പല ഉദ്ദേശങ്ങളുള്ളവർ ഉണ്ടെന്നുമാണ് മണിയൻ പിള്ള രാജു മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്.നടന്മാരായ ജയസൂര്യ, ഇടവേള […]