Kerala Mirror

July 20, 2023

കൂട്ട ബലാത്സംഗം ചെയ്യാനായി ആൾക്കൂട്ടത്തിന് ഇട്ടുകൊടുത്തത് പൊലീസ് : മണിപ്പൂരിൽ ആക്രമണത്തിന് ഇരയായ യുവതി

ഇംഫാല്‍: കൂട്ട ബലാത്സംഗം ചെയ്യാനായി തങ്ങളെ അക്രമികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ് ആണെന്ന് മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായ യുവതി. ‘ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. […]
July 20, 2023

മണിപ്പൂരിൽ നടന്നത് ഗുരുതര ഭരണഘടനാ ലംഘനം, സർക്കാർ നടപടിയില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂരിലുണ്ടായത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ […]
July 20, 2023

മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിൽ രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വിഡിയോ […]
July 20, 2023

രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ; മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ൾ​ക്കൂ​ട്ടം കു​ക്കി യു​വ​തി​ക​ളെ പൊ​തു​വ​ഴി​യി​ലൂ​ടെ ന​ഗ്ന​രാ​യി ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സം​ഘ​ർ​ഷം. മെ​യ് നാ​ലി​നു ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.ഇ​തോ​ടെ മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.  ഇ​ൻ​ഡി​ജി​ന​സ് […]
July 10, 2023

‘മണിപ്പൂർ കലാപത്തെ ആളിക്കത്തിക്കാൻ കോടതിയെ വേദിയാക്കരുത് : രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. നി​ല​വി​ലെ വി​ഷ​യ​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യെ വേ​ദി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​യ്തി-​കു​ക്കി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. ക്ര​മ​സ​മാ​ധാ​നം നേ​രി​ട്ട് നി​യ​ന്ത്രി​ക്കാ​ന്‍ കോ​ട​തി​ക്ക് […]
July 8, 2023

കലാപത്തിലൂടെ ക്രിസ്തുമതത്തെ തുടച്ചുനീക്കാമെന്നത്  വെറും വ്യാമോഹം, മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ […]
July 8, 2023

വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം, വെടിവെയ്പ്

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബി​ഷ്ണു​പൂ​രി​ലെ കാം​ഗ്‌​വാ​യ്- അ​വാം​ഗ് ലേ​ഖാ​യ് പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ലെ കാം​ഗ്ല ഫോ​ര്‍​ട്ടി​ന് സ​മീ​പം ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ആ​ള്‍​ക്കൂ​ട്ടം തീ​യി​ട്ടു. ഇ​രു​ന്നൂ​റോ​ളം […]
July 4, 2023

മണിപ്പുരില്‍ വീണ്ടും അക്രമം,കുക്കി നേതാവിന്‍റെ വീടിന് തീവച്ചു

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്‍റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അതേസമയം കാംഗ്‌പോക്പി മേഖലയില്‍ വീണ്ടും […]
July 3, 2023

ഏക സിവിൽ കോഡ്, മണിപ്പൂർ: വിപുല പ്രചരണത്തിന് സി.പി.എം, ഇടത് എംപിമാരുടെ സംഘം മണിപ്പൂരിലേക്ക്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയും മണിപ്പൂർ കലാപ വിഷയത്തിലും വിപുലമായ പ്രചരണ പരിപാടികൾ നടത്താൻ സി.പി.എം.രണ്ടു വിഷയങ്ങളിലും ഈ മാസം പകുതിയോടെ വില്ലേജ് താളം വരെ നീളുന്ന പരിപാടികൾ  സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. രണ്ടു വിഷയങ്ങളിലും […]