ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിക്ക് സസ്‌പെന്‍ഷന്‍. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെയാണ് നടപ്പ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്. ചെയറിന്‍റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിക്കെതിരേ രാജ്യസഭാ സ്പീക്കറും […]