ന്യൂഡൽഹി: കലാപകലുഷിതമായ മണിപ്പുരിൽ സന്ദർശനത്തിനായി സംയുക്ത പ്രതിപക്ഷമായ “ഇന്ത്യ’യുടെ സംഘം ഇന്നെത്തും. രൂക്ഷ കലാപം നടന്ന ചുരാചന്ദ്പുർ, ഇംഫാൽ എന്നിവിടങ്ങളിൽ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. സഖ്യത്തിന്റെ 21 അംഗ പ്രതിനിധി സംഘമാണു സന്ദർശനം നടത്തുന്നത്. […]