Kerala Mirror

July 11, 2023

മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപ പരാമർശം : ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പൊലീസിന്‍റേതാണ് നടപടി.സിപിഐയുടെ മഹിളാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമന്‍സ്(എന്‍ഐഎഫ്ഡബ്യു) […]
July 8, 2023

വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം, വെടിവെയ്പ്

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബി​ഷ്ണു​പൂ​രി​ലെ കാം​ഗ്‌​വാ​യ്- അ​വാം​ഗ് ലേ​ഖാ​യ് പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ലെ കാം​ഗ്ല ഫോ​ര്‍​ട്ടി​ന് സ​മീ​പം ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ആ​ള്‍​ക്കൂ​ട്ടം തീ​യി​ട്ടു. ഇ​രു​ന്നൂ​റോ​ളം […]
July 6, 2023

ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു, വീണ്ടും സംഘർഷം ശക്തമായി

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായി. കഴിഞ്ഞ ദിവസം […]
June 28, 2023

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് , കലാപബാധിത പ്രദേശങ്ങളിൽ ജനങ്ങളെ കാണും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ […]
June 25, 2023

സ്ത്രീകളടങ്ങുന്ന സംഘം വളഞ്ഞു , മണിപ്പൂരിൽ മെയ്‌തെയ് സായുധ ഗ്രൂ​പ്പി​ല്‍പ്പെ​ട്ട 12 അംഗങ്ങളെ സൈന്യം മോചിപ്പിച്ചു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു. നാ​ട്ടു​കാ​ര്‍ സം​ഘം ചേ​ര്‍​ന്നെ​ത്തി വ​ള​ഞ്ഞ​തോ​ടെ മെയ്‌തെയ് സായുധ ഗ്രൂപ്പായ കെവൈകെഎല്‍ ന്റെ 12 അംഗങ്ങളെ മോചിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. കി​ഴ​ക്ക​ന്‍ ഇം​ഫാ​ലി​ലെ ഇ​ത്തം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. […]
June 20, 2023

മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭരണമില്ല , ​ബി​രേ​ന്‍ സിം​ഗ് തു​ട​രട്ടെയെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ല്ല. ബിജെപി നേതാവായ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് തു​ട​രും.പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യും വി​ഷ​യം […]
June 16, 2023

സംഘർഷം രൂക്ഷം, മണിപ്പൂരിൽ കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്ങിന്റെ വീടിന് അക്രമികൾ തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ ജനക്കൂട്ടം വീടിന് തീയിടുകയായിരുന്നു. അക്രമ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. […]
June 14, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 24 മണിക്കൂറിനിടെ കൊ​ല്ല​പ്പെട്ടത് 11 പേ​ർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.  […]
June 9, 2023

സൈനീക സമാന വാഹനത്തിലെത്തി വെടിവെയ്പ്പ് :മണിപ്പൂരിൽ സ്ത്രീയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഗ്രാ​മീ​ണ​ർ​ക്കു […]