ന്യൂഡൽഹി : മണിപ്പൂരിൽ കുക്കി വിഭാഗക്കാർക്ക് സൈനിക സംരക്ഷണം നൽകണമെന്ന് ആവശ്യപെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി. ഹർജിയിലെ ആവശ്യം തികച്ചും ക്രമസമാധാന വിഷയാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി പിന്നീട് […]