ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിയത്. മണിപ്പുരിൽ കലാപം ഒരുമാസത്തിലേറെയായി തുടരുമ്പോഴും പ്രധാനമന്ത്രി […]