ഇംഫാൽ : മണിപ്പുരിൽ അവധിക്കായി വീട്ടിലെത്തിയ സൈനികനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ താരുംഗ് സ്വദേശിയായ ഡിഫൻസ് സെക്യൂരിറ്റി കോർ ശിപായി സെർതോ താംഗ്താംഗ് കോം(41) ആണ് കൊലപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് […]