ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.മണിപ്പുരിലേത് ഗൗരവമായ വിഷയമാണെന്നും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിനെ […]