Kerala Mirror

June 22, 2023

മ​ണി​പ്പൂ​ര്‍ ക​ലാ​പം സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ് യോ​ഗം. മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം തു​ട​ങ്ങി അ​മ്പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് കേ​ന്ദ്ര നീ​ക്കം