Kerala Mirror

July 24, 2023

മണിപ്പൂരിൽ വീണ്ടും സംഘർഷം, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ വെടിവെപ്പ്; അക്രമികൾ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ​യ്ക്ക് വെ​ടി​യേ​റ്റു. ബി​ഷ്ണു​പു​ര്‍ ജി​ല്ല​യി​ലെ ക്വാ​ക്ത​യി​ല്‍ ആ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​വ​രെ ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. […]