ന്യൂഡല്‍ഹി: കലാപം തുടരുന്ന മണിപ്പുരില്‍ തത്ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല. ബിജെപി നേതാവായ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് തുടരും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും വിഷയം […]