ന്യൂഡല്‍ഹി: വിദേശപര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ നിലവിലെ സാഹചര്യം അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഞായറാഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് […]