ഇംഫാൽ: അശാന്തി നിൽനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തു. ചുരാചന്ദ്പൂർ മേഖലയിൽ നടന്ന സംഘർഷത്തിൽ 22 വയസുള്ള കുക്കി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലോകക്ഫ്ലായ് മേഖലയിൽ നടന്ന സംഘർഷത്തിലാണ് യുവാവ് മരിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ആസം […]