ഇംഫാൽ : മണിപ്പുർ ഇംഫാൽ താഴ്വരയിലെയും ജിരിബാമിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും. മെയ്തെയ് വിഭാഗത്തിൽപെട്ട മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അവധി പ്രഖ്യാപിക്കുകയായിരുന്നു. മണിപ്പൂർ – ആസാം അതിർത്തിയോട് […]