ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത് സംസ്ഥാനത്തെ ബിജെപി സർക്കാർ. മണിപ്പുർ സന്ദർശിച്ച് വസ്‌തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഇജിഐ […]