ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന് ജുഡീഷ്യല്‍ സമിതിയുടെ ശുപാര്‍ശ. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തല്‍ സമിതി മൂന്നു റിപ്പോര്‍ട്ടുകളാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഷ്ടമായ രേഖകള്‍ നല്കല്, സ്ത്രീകള്‍ക്ക് എതിരായ […]