Kerala Mirror

June 7, 2023

മണിപ്പൂർ അരക്ഷിതം , 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു

ന്യൂഡൽഹി : മണിപ്പുരിലെ സുഗ്‌നു മേഖലയിൽ തിങ്കളാഴ്‌ച 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ സന്ദർശനത്തിനുശേഷവും കലാപം […]
June 6, 2023

മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേറ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊല്ലപ്പെട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ കി​ക്ചോം​ഗ് ജി​ല്ല​യി​ലെ സു​ഗ്നു മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് […]
June 6, 2023

മണിപ്പൂരിൽ സൈന്യത്തിനുനേരെ കലാപകാരികൾ വെടിവെച്ചു, മൂന്നു സൈനികർക്ക് പരിക്ക്

ഇംഫാൽ: മണിപ്പുരിൽ  സൈന്യത്തിന് നേരെ കലാപകാരികൾ നടത്തിയ വെടിവയ്പിൽ മൂന്നു സൈനികർക്ക് പരിക്കേറ്റു. ഒരു ബിഎസ്എഫ് സൈനികനും രണ്ട് ആസാം റൈഫിൾസ് സൈനികർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബിഎസ്എഫ് സൈനികന്‍റെ പരിക്ക് ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയിൽ സെറോ […]
June 6, 2023

കലാപമൊടുങ്ങാതെ മണിപ്പുര്‍ ;  ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ്‌ ജില്ലയിൽ ലാംസങ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ ഇറോയ്‌സെംബയിലാണ്‌ നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ […]
May 29, 2023

അമിത് ഷായെത്തും മുൻപേ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം, പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി കൊല്ലപ്പെട്ടു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അക്രമികൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 […]
May 29, 2023

സമാധാന ശ്രമങ്ങളുമായി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗ​വ​ർ​ണ​ർ, മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തും. സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി […]
May 25, 2023

മണിപ്പൂർ അക്രമം : ഒരാൾ കൊല്ലപ്പെട്ടു, മുൻ ബിജെപി എം.എൽ.എ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്‌ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. സംഘർഷത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി […]
May 9, 2023

കൊല്ലപ്പെട്ടത് 60 പേർ , കത്തിച്ചത് 1,700 വീടുകൾ; കലാപത്തിന്റെ കണക്കു പുറത്തുവിട്ട് മണിപ്പുർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതുപേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.  പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു […]
May 7, 2023

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ […]