Kerala Mirror

November 9, 2023

മണിപ്പുരില്‍ കലാപത്തിനിടെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡൽഹി :  മണിപ്പുരില്‍ കലാപത്തിനിടെ  തട്ടിക്കൊണ്ടുപോയ നാല് പേരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട നിലയില്‍. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കാങ്ചുപ് മേഖലയിലാണ് മൃതദേഹങ്ങള്‍ […]