ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്‍റെ മാതാവടക്കം നാലു പേരെ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഇവരെ കണ്ടേത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ എടുക്കണമെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. […]